Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

117. തുകാരം എങ്ങിനെ മാറും?

തു ബലപ്പെട്ടു ത്തു, ന്തു, ആയ്വരും.
ന്തു കാരം ന്നു കാരമായി ദുഷിച്ചു പോകും.
താലവ്യങ്ങളോടു ന്തു കാരം ഞ്ഞു കാരമായും ദുഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാരത്തിന്റെ രൂപം തന്നെ.

താളിളക്കം
!Designed By Praveen Varma MK!