Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

113. ഭൂതകാലത്തെ വരുത്തുന്നതു എങ്ങിനെ?

ഇകാരം തുകാരം ൟ രണ്ടക്ഷരങ്ങളിൽ ഒന്നു പ്രകൃതിയോടു ചേൎക്കുന്നതിനാൽ ഭൂതകാലം ഉണ്ടാക്കാം.
ഭൂതത്തിൽ ബലപ്രകൃതി നടക്കുന്നില്ല.

താളിളക്കം
!Designed By Praveen Varma MK!