Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

111. വൎത്തമാനകാലം എങ്ങനെ വരുത്താം?

പ്രകൃതിക്കും, (ബലക്രിയയാൽ ബലപ്രകൃതിക്കും,) വൎത്തമാന പ്രത്യയമായ ഉന്നു ചേൎക്കയാൽ വൎത്തമാനകാലം ഉണ്ടാകും.
ഉ-ം. പോകുന്നു, വരുന്നു, വലിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!