Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

001.മലയാള ഭാഷയുടെ അക്ഷരങ്ങൾ എത്ര വിധം ഉള്ളവ?

സ്വരങ്ങൾ ആകുന്ന ഉയിരുകൾ, വ്യഞ്ജനങ്ങൾ ആകുന്ന മെയ്കൾ ഈ രണ്ടു വിധം അക്ഷരങ്ങൾ ഉള്ളവ.

താളിളക്കം
!Designed By Praveen Varma MK!