097 POSSESSIVE PRONOUNS.
211. Examples of the use of words of this kind.
ഞാൻ പണ്ടാര വെല ചെയ്യുന്നത കൊണ്ട എന്റെ കാൎയ്യങ്ങൾക്ക വീഴ്ച വന്നിരിക്കുന്നു.
On account of my doing the Sircar work, I cannot attend to my own affairs; or, my business is prevented.
ൟ ഭവനം അവൎക്കുള്ളതാകുന്നു.
This is their house.
follow each other, or are separated by other words: but a verb cannot be placed between them; as,
സംസാരിച്ച പാടുന്ന കിളി ഇവിടെ ഉണ്ട.
The parrot which speaks and sings is here.
അവിടെ പൊയി അവനെ കണ്ട മനുഷ്യൻ വന്നു; or, അവിടെ പൊകയും അവനെ കാണുകയും ചെയ്ത മനുഷ്യൻ വന്നു.
The man who went there and saw him came.