Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

115 OF THE SUPERLATIVE DEGREE.

232. Examples of the method of using this part of speech.
നായൊളം നന്ദിയുള്ള മൃഗം ഒന്നുമില്ല.
There is no animal so grateful as a dog.
ആ മല ഭൂലൊകത്തിൽ എറ്റവും ഉയരമുള്ളതാകുന്നു എങ്കിലും ൟ ആൾ മനുഷ്യരിൽ തുലൊം ചെറിയവൻ ആകുന്നു എങ്കിലും അവൻ അതിനെ പ്രയാസം കൂടാതെ കടന്നു പൊയി.
Though that mountain is the highest in the world, and this person the smallest among men, yet he crossed it without difficulty.
ൟ ലൊകത്തിലുള്ള നല്ല മനുഷ്യൻ അവനാകുന്നു; or ൟ ലൊകത്തിലുള്ള നല്ല മനുഷ്യരിൽ ഒന്നാമൻ അവനാകുന്നു.
He is the best man in the world.
The last form, which is most agreeable to the idiom of the language, is lit: He is the first man in the world.
മീനൊ ഇറച്ചിയൊ എത അധികം നല്ലത?
Which is best, fish or flesh?
താൻ പറഞ്ഞത കെട്ടിട്ട ഇനിക്ക എത്രയും വളരെ ലജ്ജ ഉണ്ടായി.
I felt the greatest shame, after I heard what you said.

താളിളക്കം
!Designed By Praveen Varma MK!