Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

092. അനുരൂപൊക്തി

രണ്ട വസ്തുക്കൾക്ക ഉചിതമായ ചെൎച്ചയെ— പറയുക എന്നൎത്ഥം മുത്തുമാലയാൽ സുന്ദരിസ്തനംശരിയായ സ്ഥാനമാക്കി സ്വീകരിക്കപ്പെട്ടു ൟ വലിയ അധികാരത്തിന്ന ഇദ്ദെഹത്തിന്റെ ബുദ്ധിതന്നെ ഉചിതമാ യിരിക്കുന്ന സ്ഥാനമാകുന്നു എന്നാൽ സത്യവുംദയവും വാൿസാമൎത്ഥ്യവും ചെൎച്ചയായി വന്നുക്രടിയിരിക്കുന്നു ഇങ്ങനെസ്തുതിയിംകൽവരും നിന്ദയിംകലും ആവാം ചക്കിക്കശംകരശായര്തന്നെ കൊള്ളാം അട്ടയ്ക്കു പൊട്ടക്കുളം ചെൎച്ചതന്നെഇത്യാദി

താളിളക്കം
!Designed By Praveen Varma MK!