Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

078. ചൊ— അലങ്കാരമെന്നാൽ എന്താകുന്നു—

ഉ— പ്രയൊഗിക്കുന്ന വാക്കുകളെ അൎത്ഥചാതുൎയ്യം കൊണ്ടൊ ശബ്ദചാതുൎയ്യം കൊണ്ടൊ അലം‌കരിക്കുകയും അതിനുള്ള നിയമവും ആകുന്നു—

താളിളക്കം
!Designed By Praveen Varma MK!