Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

069. ചൊ— വാക്ക്യം എന്ത—

ഉ— കാരകങ്ങളെ— ക്രമമായി ക്രിയകളൊടുചെൎത്തിട്ടുള്ള പദങ്ങളുടെ കൂട്ടമാകുന്നു—

താളിളക്കം
!Designed By Praveen Varma MK!