Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

007. ചൊദ്യം— കൂട്ടക്ഷരമെന്നാൽ എങ്ങനെ—

(ഉ) എടക്ക സ്വരങ്ങൾ കൂടാതെ — രണ്ടൊ അധികമൊ വ്യഞ്ജനങ്ങളുടെ കൂട്ടമാകുന്നു—
ഉദാഹരണം — വ്യക്തം — ൨ —ശാസ്ത്രം — ൩ —ശാസ്ത്ര്യുക്തം — ൪ —മൂൎദ്ധ്ന്യു പാഘ്രാണം— ൫ — ഇവിടെഭിന്നാക്ഷരങ്ങളുടെ കൂട്ടംപച്ച— മാങ്ങ— ചക്ക— വിത്ത— ഇവിടെഅതാതഅക്ഷരങ്ങളെ തന്നെ ദ്വിത്വമാക്കികൂട്ടുന്നൂഎന്നുഭെദം—

താളിളക്കം
!Designed By Praveen Varma MK!