Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

058. ചൊ— വൎത്തമാനം എങ്ങിനെ—

ഉ— ക്രിയാപദം പ്രയൊഗിക്കുപൊൾ നടക്കുന്നക്രിയാവൎത്തമാന കാലക്രിയയാകുന്നു—
ഉദാ— അച്ശൻഭക്ഷിക്കുന്നു— പ്രയൊഗിച്ച കാലത്തിൽ ഭക്ഷണംനടക്കുന്നുഎന്നൎത്ഥം—ഇവിടെ ഉന്നു എന്ന പ്രത്യയം വൎത്തമാനകാലത്തെപറയുന്നു—

താളിളക്കം
!Designed By Praveen Varma MK!