Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

054. ചൊ— ധാതുക്കൾഎന്നാൽ എന്താകുന്നു—

ഉ— ക്രിയകളെ പറയുന്ന പദങ്ങളുടെപ്രധാനാവയവമാകുന്നു— ധാതുക്കളിൽ അവയവങ്ങൾ ചെൎക്കും‌പൊൾ പലവിധത്തിൽ നാമങ്ങളും അവ്യയങ്ങളും ക്രിയാപദങ്ങളും ഉണ്ടാവും— പറയുന്നധാതുക്കളെ സംബന്ധിച്ചിട്ടുള്ളകൂട്ടത്തെ ധാതുകാണ്ഡമെന്നു പറയുന്നു—

താളിളക്കം
!Designed By Praveen Varma MK!