Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

048. ചൊ— അലുപ്തസമാസം എങ്ങനെ

ഉത്തരം— ശങ്കരൻനായൎക്ക കൃഷ്ണനാട്ടംചെരമാൻ പെരുമാളിടെ രാജ്യം ഇത ഒരുപദം ആകകൊണ്ട സമാസമാകുന്നു ഇതിൻ— അൻ— പ്രഥമക്ക ലൊപം ഇല്ലായ്കകൊണ്ട അലുപ്തസമാസം— കൊളംകൊരി— മരം— കെറി— ആയുധമെടുപ്പ— ഇവിടെ ദ്വിതീയക്കലൊപം ഇല്ലാ— ഇത്യാദിസംസ്കൃതത്തിൽ വനെചരൻ കണ്ഠെകാളൻ— പശ്യതൊഹൊരൻ— ഇത്യാദി ഇതിന്മണ്ണം— ബലാല്കാരം— മൂത്രമൊഴിവഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!