Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

046. ചൊ— സമാസം എന്നാ എന്ത

ഉ— സംഎന്നതിന്നസംക്ഷെപിച്ചന്നൎത്ഥം— ആസം എന്നതിന്ന ഒരുമിച്ചിരിക്കഎന്നൎത്ഥം രണ്ടുംകൂട്ടും‌പൊൾ രണ്ടൊ അധികമൊ പദങ്ങൾഒതുങ്ങിഒന്നായിചെൎന്നിരിക്ക എന്നതാല്പൎയ്യം.

താളിളക്കം
!Designed By Praveen Varma MK!