Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

039. ചൊ— കരണം— ഏത—

ഉ— ക്രിയസന്ധിപ്പാൻ ഏതിനെപ്രധാനസാധനമാക്കി കല്പിക്കുന്നു അതിന്നുകാരണം എന്നുപെരുവരും കരണത്തിൽകൊണ്ട എന്ന തൃദീയവരും അതിനാൽ ബുദ്ധികൊണ്ടഎന്ന തൃതീയവന്നു— ഇതിന്മണ്ണം വടികൊണ്ടടിച്ചു— മരംകൊണ്ടുപണിതു— ചെൎന്നഎന്നൎത്ഥം സംബന്ധിക്കുന്നടത്ത ഓടഎന്നതൃതീയവരുംഇച്ശയൊടുകൂടെ— ഇതിന്മണ്ണം വിദ്യയൊടുചെൎന്ന ബന്ധുക്കളൊടൊരുമിച്ചു എന്നുംവരാം സഞ്ചാരത്തുംകൽ മാൎഗ്ഗമായി ഏതകല്പിക്കപ്പെടുന്നു— അതിന്നുഊടെ എന്നതൃതീയവരും റൊട്ടിലൂടെഇതിന്മണ്ണം നയത്തിലൂടെ കെറിഇത്യാദിയും വരാം—

താളിളക്കം
!Designed By Praveen Varma MK!