Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

030. ചൊ— ലിംഗം എന്തിനെപറയുന്നു

ഉ— പുല്ലിംഗം പുരുഷനെ പറയുന്നു
സ്ത്രീലിംഗം സ്ത്രീയെപറയുന്നു ശേഷങ്ങളെ നപുംസകലിംഗംപറയുന്നത സംപ്രദായമാകുന്നു സംപ്രദായമെന്നാൽ പാരമ്പൎയ്യനടപ്പാകുന്നു നപുംസകം മൃഗാദികളിലും വസ്തുക്കളിലും ചെൎക്കുന്നു ഇവിടെ നപുംസക ശബ്ദത്തിന്നു പുമാൻഎന്നും സ്ത്രീയെന്നും ഇച്ശിച്ചിട്ടില്ലാത്തതെന്നൎത്ഥം.

താളിളക്കം
!Designed By Praveen Varma MK!