Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

029. ചൊ— ഉപപദം എന്നാൽ എന്ത്

ഉ— ധാതുക്കളുടെ ചൊകട്ടിൽ സമാസിച്ച ചെൎന്നിരിക്കുന്ന പദമാകുന്നു.
താൻമരം കല്ല് ഇത്യാദിഉപപദങ്ങൾ
പറഞ്ഞ എല്ലാനാമങ്ങൾക്കുംലിംഗവചന പ്രത്യയങ്ങൾ ചെൎത്ത പ്രയൊഗിക്കണം താന്തൊന്നിയെ താന്തൊന്നിക്ക ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!