Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

021. ചൊ— നാമങ്ങൾ എത്രവിധം—

ഉ— നാമം പെരാകുന്നു— വസ്തുനാമം— ക്രിയാനാമംഎന്ന രണ്ടുവിധം— ഇതുരണ്ടും ശബ്ദരൂപമായും അൎത്ഥപരമായും രണ്ടുവിധം പ്രയൊഗിക്കാം—

താളിളക്കം
!Designed By Praveen Varma MK!