Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

016. ചൊ— സന്ധി എന്താകുന്നു—

ഉ— പദങ്ങളിൽ വെച്ചൊ പദാവയവങ്ങളായിരിക്കുന്ന— ധാതു— ആഗമം— പ്രത്യയുംതുടങ്ങിയ അവയവങ്ങളിൽ വച്ചൊ രണ്ടുകൂട്ടി ചെൎക്കുംപൊൾ പൂൎവാന്ത്യാക്ഷരങ്ങളും പരാദ്യക്ഷരങ്ങൾക്കും ഭെദപ്പെടുത്തുന്നതും അതിന്റെ വിധിയുംആകുന്നു— ഇവിടെ നിത്യവിധിക്ക വരുമെന്നും വരെണമെന്നും ഇച്ശപൊലെ വരുത്താമെന്നെടത്ത വരാമെന്നും വരുന്നുഎന്നുംഎഴുതും—

താളിളക്കം
!Designed By Praveen Varma MK!