Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

109. ഉൽപ്ലുതാ

ഇതുതന്നെ ശാരികപ്പൈതലെവരികരികിലൊമലെ— ഇങ്ങനെപൂൎവാംഗം ഉത്തരാംഗമാക്കി പ്രയൊഗിച്ചാൽ ഉൽപ്ലുതയാകുന്നു എന്നുമാത്രം ഭെദം ഇതിലും വരികനീ യൊമലെ എന്നാക്കി ഒരക്ഷരംകൊറക്കയും ആവാം മാത്രശരിയായാൽ മതി മെൽപറയുന്ന മംഗളയിലെ പൊലെ ദ്രുതമില്ലാത്തഭാഗം ചെൎത്തിട്ടുമാവാം

താളിളക്കം
!Designed By Praveen Varma MK!