Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

107. വിളംബിതാ

മാതംഗാഭാസ്യൻ ദെവൻ മംഗല്യാധാന പ്രീതൻ— മാതംഗിവാചാന്ദെ വീമാനാഥൻ ഗൌരീകാന്തൻ— മാതാവാം ലക്ഷ്മീതാനും ശൎവാണീ ദെവീതാനും— മാലെല്ലാം നീക്കിക്ഷിപ്രം മൊദത്തെ നൾകീടെണം—
ഇതിൽ രണ്ടൊ മൂന്നൊകൂടെ ലഘുവായാലും ൨൪ മാത്രയ്ക്ക മെലൊള്ളതൊക്കെ വിളംബിതയാകുന്നു—

താളിളക്കം
!Designed By Praveen Varma MK!