Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

103. വൃത്തലക്ഷണം

ആദ്യം കിളിപ്പാട്ടിലെ വൃത്തലക്ഷണങ്ങളെ എഴുതുന്നു ശ്ലൊകം— മാത്രാവൃത്തം കിളിപ്പാട്ടിൽ പ്രസിദ്ധപ്പെട്ടതെട്ടിഹ— നാലുപാദങ്ങളുംവെണം പ്രാസംചെൎക്കുകയുംഗുണം ൧— ലഘ്വക്ഷരം വെണ്ടടത്ത നിയമം ചെയ്കിലുത്തമം അന്യത്രദീൎഘം ചെയ്തീടാം ഗാനെഹ്രസ്വസ്വരത്തിനും ൨ —

താളിളക്കം
!Designed By Praveen Varma MK!