Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

67. ദിത്വം

മറ്റു ചിലതിൽ (വിശേഷിച്ചു പ്രത്യയങ്ങൾ ചേൎക്കുമ്പോൾ) അക്ഷരങ്ങൾ ഇരട്ടിച്ചുപോകുമാറുണ്ടു.
ഉ-ം. മരക്കൂട്ടം, കൈപ്പിടി, പൂത്തോട്ടം, പടക്കുതിര. ഇതിനു ദിത്വം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!