Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

66. ആഗമം

മറ്റു ചിലപ്പോൾ രണ്ടു പദങ്ങളുടെ നടുവേ യ ആകട്ടെ വ ആകട്ടെ ചേരുന്നതിനാൽ മറെറാരു വക സന്ധി ജനിക്കുമാറുണ്ടു.

ഉ-ം. ദയ+ഉള്ള=ദയയുള്ള. വല+ ഇട്ടു = വലയിട്ടു. വരുന്നു + ഓ= വരുന്നുവോ. ഇതിനു ആഗമം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!