Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

64. സന്ധി

മലയാളഭാഷയിൽ രണ്ടു ശബ്ദങ്ങൾ കൂടി വന്നാൽ ഉച്ചാരണത്താൽ ഒന്നാക്കിച്ചൊല്ലുന്നതു പതിവാകുന്നു. പ്രത്യ യങ്ങളെ ചേൎക്കുന്നതിൽ ഇതു അധികം നടപ്പു.

ഉ-ം. കടയോല, കൈതപ്പൂ, വന്നാറെ, മരപ്പട്ടി, വരുവോളം, കടിച്ചാൽ,കടിക്കിൽ, കടിക്കുന്നവൻ. ഇങ്ങനേ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതിനു സന്ധി എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!