Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

55. ആഖ്യാതവിശേഷണം, കൎമ്മ വിശേഷണം

ആഖ്യയെ വിശേഷിക്കുന്നതിന്നു ആഖ്യാവിശേഷണം എന്നും ആഖ്യാതത്തെ വിശേഷിക്കുന്നതിന്നു ആഖ്യാതവിശേഷണം എന്നും, കൎമ്മത്തെ വിശേഷിക്കുന്നതിന്നു കൎമ്മ വിശേഷണം എന്നും, പേരുകൾ നടപ്പു.

താളിളക്കം
!Designed By Praveen Varma MK!