Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

53. അഭ്യാസം xv.

താഴേ എഴുതിയതിൽ ഉള്ള കൎമ്മങ്ങളെയും സകൎമ്മകക്രിയകളെയും അകൎമ്മകക്രിയകളെയും എടുത്തെഴുതുക.

1. മേഘം മഴ തരുന്നു.
2. ഞാൻ നാളെ വരും.
3. ചിലർ കള്ളുകടിച്ചു നടക്കുന്നു,
4. നായി മുയലിനെ പിടിച്ചു.
5. പശു പുല്ലു തിന്നുന്നു.
6. ആന മരം വലിക്കുന്നു.
7. സിംഹം ആനയെ പിളൎന്നു.
8. അവൻ തിങ്കളാഴ്ച എഴുത്തുപള്ളിയിൽ വന്നില്ല.
9. മുക്കുവൻ മത്സ്യങ്ങളെ പിടിക്കുന്നു.
10. അമ്മ മകനെ എടുത്തു.

താളിളക്കം
!Designed By Praveen Varma MK!