Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

44. സംഭാവന, അനുവാദകം

കടിച്ചാൽ എന്നിങ്ങിനേ ഭൂതശബ്ദന്യൂനത്തോടു ആൽ പ്രത്യയം കൂടേ ചേൎത്തതിനാൽ, സംഭാവന എന്ന ഒരു അപൂൎണ്ണക്രിയാരൂപവും, കടിച്ചാലും എന്നിങ്ങിനേ ഈ സംഭാവനയോടു ഉം അവ്യയവും കൂടെ ചേൎത്തതിനാൽ, അനുവാദകം എന്ന മറെറാരു അപൂൎണ്ണക്രിയാരൂപവും ജനിക്കുന്നതും ഉണ്ടു. സൂചിതം. സംഭാവനെക്കും, അനുവാദകത്തിനും രണ്ടു രൂപങ്ങൾ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!