Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

40. അഭ്യാസം xii.

പത്താമത്തേ അഭ്യാസത്തിൽനിന്നു നാലു ക്രിയകളെ എടുത്തു അവയേ വിധിയിൽ ഏകവചനത്തിലും ബഹുവചനത്തിലും ആക്കി എഴുതുക; അതിൽനിന്നു തന്നേ ഓരോ കാലത്തിന്നു മുമ്മൂന്നു ദൃഷ്ടാന്തങ്ങൾ എടുത്തു പട്ടികയായെഴുതുക.

താളിളക്കം
!Designed By Praveen Varma MK!