Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

33. അഭ്യാസം ix.

താഴേ എഴുതിയവ ഇന്നിന്ന സമാസങ്ങൾ എന്നു പട്ടികയായെഴുതുക.
1. കൂൎമ്മബുദ്ധി.
2. രാമലക്ഷ്മണന്മാർ.
3, നൂറ്റെട്ടുകാതം.
4. ഏതൊരുത്തൻ.
5. അട്ടിക്കു.
6. രാജ്യഭാരം.
7. ഈ സ്ഥലം.
8. ചോറ്റുകറി.
9. പുറത്തേവാതിൽ.
10. വിശ്വവിശ്രുതൻ.

താളിളക്കം
!Designed By Praveen Varma MK!