Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

26.സ്ത്രീലിംഗം

സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; ഇതിന്നു അൾ, ത്തി, അ എന്നീ പ്രത്യയങ്ങൾ പലപ്പോഴും ചേൎന്നു കാണും.
ഉ-ം. തിയത്തി, മകൾ, അവൾ, ഇവൾ, ഭാൎയ്യ.

താളിളക്കം
!Designed By Praveen Varma MK!