Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

25. പുല്ലിംഗം

പുരുഷനെ കാണിക്കുന്നതു പുല്ലിംഗം തന്നെ; ഇതിന്നു പലപ്പോഴും അൻ പ്രത്യയം വരും.
ഉ-ം. ബ്രാഹ്മണൻ, തീയൻ, അവൻ, ഇവൻ

താളിളക്കം
!Designed By Praveen Varma MK!