Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

23. അഭ്യാസം vii.

താഴേ എഴുതിയ നാമങ്ങൾ ഇന്നിന്ന വിഭക്തികളിൽ ആണെന്നു പട്ടികയായി എഴുതി കാണിക്ക.
1. ജ്യേഷ്ഠന്നു.
2. മരത്തിൽ.
3. കുട്ടിയെ
4. കാല്ക്കൽ.
5.നിന്റെ.
6.ഗുരുനാഥനാൽ.
7. നിരത്തിന്മേൽനിന്നു.
8.ദൂരത്തിൽ.
9. രാജാവോടു.
10. പുത്രന്മാൎക്കു.

താളിളക്കം
!Designed By Praveen Varma MK!