Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

22. ആദേശരൂപം

ചില നാമങ്ങളിൽ പ്രഥമ ഒഴികെയുള്ള വിഭക്തികൾ ഉണ്ടാക്കുവാനായി അത്തു ഇൽ മുതലായ പ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുമാറുണ്ടു. ഇങ്ങനെ ഉണ്ടാക്കിയ രൂപത്തിനു ആദേശരൂപം എന്നു പറയുന്നു. ആവക നാമങ്ങളിൽ വളവിഭക്തിപ്രത്യയങ്ങൾ ഈ രൂപത്തോടു ചേൎക്കുന്നു.
ഉ-ം. രാജ്യത്തു, രാജ്യത്തിൽ, രാജ്യത്തിൽനിന്നു, തെരുവിന്നു, മുതലായവ.
25. ഉദാഹരണ

നാമത്തിന്നുള്ള വിഭക്തിഭേദങ്ങളുടെയും പ്രത്യയങ്ങളുടെയും ഉദാഹരണങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!