Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

21. വളവിഭക്തികൾ

നാമത്തിനു വിഭക്തികൾ ഏഴുണ്ടു. അവയുടെ പേരുകളും പ്രത്യയങ്ങളും താഴേ കാണിച്ചിരിക്കുന്നു.

സംബോധന(പ്രഥമ ഒഴികേയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികൾ എന്നു പേർ.) അല്ലെങ്കിൽ വിളിരൂപം എന്നതു പ്രഥമയുടെ ഒരു ഭേദം അത്രെ.
ഉ-ം. മേനക! ജ്യേഷ്ഠ! പുത്ര!

താളിളക്കം
!Designed By Praveen Varma MK!