Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

13. ചൂണ്ടുപേർ

മറ്റൊരുവക നാമം ആളുകളെയോ വസ്തുക്കളെയോ സ്ഥലങ്ങളെയോ കാലങ്ങളെയോ മറ്റോ ചൂണ്ടി കാണിക്കുന്നു.
ഉ-ം. അവൻ, ഇവൾ, ഇതു. അവിടേ, ഇന്ന, അങ്ങു, ഇങ്ങു. ഇങ്ങിനേ അ, ഇ, എന്നുള്ള ചൂണ്ടെഴുത്തുകൾ കൊണ്ടു ചൂണ്ടികാണിക്കുന്ന ഈ വക നാമത്തെ ചൂണ്ടുപേർ എന്നു ചൊല്ലുന്നു

താളിളക്കം
!Designed By Praveen Varma MK!