Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

12. പ്രതിസംഖ്യാനാമം

വേറെ ചില നാമങ്ങൾ സംഖ്യകളുടെ പേരുകളാകുന്നു. ഒന്നു, രണ്ടു, മൂന്നു, പത്തു, നൂറു, ആയിരം, പതിനായിരം എന്നിവ സംഖ്യകളാകുന്നു. ഉ-ം. മുഴുവൻ, എല്ലാം, ഒട്ടു, ഇത്തിരി, ചെറ്റു മുതലായവ. ഇവറ്റിനു പകരം നില്ക്കുന്നവറ്റിന്നു പ്രതിസംഖ്യാനാമം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!