Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

091. നാമാധികാരം SYNTAX OF NOUNS.

352. നാമാധികാരം ക്രിയാധികാരം അവ്യയാധികാരം ഇങ്ങനെ മൂന്നു ഭാഗങ്ങൾ ഉള്ളതിൽ നാമാധികാരത്തിന്നു ൩ അദ്ധ്യായങ്ങൾ ഉണ്ടു. അതിൽ ഒന്നു-സമാനാധികരണം—എന്നു ള്ളതു കൊണ്ട് അനേക കൎത്താക്കളെ കോത്തു ചേൎക്കുന്ന പ്രകാരവും, ഒരു നാമത്തോടു പൊരുന്നുന്ന വിശേഷണങ്ങളെ ചേൎക്കുന്ന പ്രകാരവും ഉപദേശിക്കുന്നു. പിന്നെ ആശ്രിതാധികരണം എന്നതിൽ വിഭക്തികളുടെ അനുഭവത്തെ വിവരിച്ചു ചൊല്ലുന്നു. മൂന്നാമതിൽ പ്രതിസംജ്ഞകളുടെ ഉപയോഗം ചൊല്ലിക്കൊടുക്കുന്നു.14

താളിളക്കം
!Designed By Praveen Varma MK!