Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

077. Negative Present Tense.

278. ഈ മൂലരൂപത്തിൽ ത്രികാലങ്ങൾ ഉളവായ പ്രകാരം ശേഷം ദ്രമിളഭാഷകളിൽ കാണ്മാൻ ഇല്ല. വൎത്തമാനം ആവിതു: ഇന്നു-ആയതു കൂടിയ മറഭാവി; അതു ദുൎല്ലഭമായി-ഉന്നു-എന്നാകും.
അബ-കൂടായിന്നു (ഭാഗ.) പറ്റായിന്നു, ചെയ്യായിന്നു-അരുതായിന്നു (മാ.ഭാ)
താരായിന്നു (കൃ. ഗാ.)അറിയായിന്നു (ര. ച.) പോകായിന്നു (പ. ക.)
ബല-സ്പൎശിയായുന്നു ത(. സ.) പൂജിയായുന്നു. (ദേ. മാ.)-വധിക്കായിന്നു-(വ്യ-മാ).

താളിളക്കം
!Designed By Praveen Varma MK!