Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

075. മറവിന (നിഷേധക്രിയ) - Negative Verbs.

274. മുൻപറഞ്ഞ ക്രിയാപദം അല്ലാതെ ക്രിയയുടെ അൎത്ഥത്തെ നിഷേധിക്കുന്ന ഒരു മറവിനയും ഉണ്ടു. അതു സാമാന്യേന നടക്കാത്തത് എങ്കിലും ദ്രമിളഭാഷകൾ്ക്ക എല്ലാം പണ്ട് ഉള്ളതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!