Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

045. G. തദ്ധിതനാമങ്ങൾ Derivative Nouns.

തദ്ധിതം means the Terminations or Suffixes added or joined to Nouns for the purpose of forming Derivative Nouns
179. Difinition തദ്ധിതനാമങ്ങൾ ആകുന്നതു-ഓരോരൊ നാമങ്ങളാൽ പുതിയ നാമങ്ങൾ ഉളവാകുന്നവ തന്നെ-അവ രണ്ടു വിധം പുരുഷനാമം-ഭാവനാമം-എന്നിവ.

താളിളക്കം
!Designed By Praveen Varma MK!