Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

005. Malayalam vowels. മലയാള സ്വരങ്ങൾ (ഉയിരുകൾ) ൧൨ ആകുന്നു. (ആൎയ്യ) അ ആ ഇ ൟ ഉ ഊ എ ഏ ഐ ഒ ഓ ഔ
ഇവറ്റിൽ എ ഒ ൟ രണ്ടുഹ്രസ്വങ്ങൾ സംസ്കൃതത്തിൽ ഇല്ലായ്കയാൽ, അവറ്റെ തള്ളി, ഋ ൠ ഌ ൡ അം അഃ എന്നിങ്ങിനെ മലയായ്മയിൽ നടപ്പല്ലാത്ത ആറും ചേൎത്തു കൊണ്ടതിനാൽ, സ്വരങ്ങൾ ൧൬ ഉണ്ടെന്നു കേൾ്ക്കുന്നു. (35. നൊക്കുക)

താളിളക്കം
!Designed By Praveen Varma MK!