Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

348. DEPENDANCE. (In all cases, so however that in Malayalam the Locative be the most easily supplied).

തൽപുരുഷം പൂൎവ്വപദത്തിന്നു പകരം മലയായ്മയിൽ സപ്തമിയും കൊള്ളാം.
ഉ-ം ഭൂപതി, കൈവിരൽ, കടൽവഴി, തണ്ടലർപോയ്ക (ഭാര.) ആയുധാഭ്യാസം, വഴിപ്പിഴ, പുലർകാലേ, തുടയിണ, കാലിണ, കുഴാകാതിണരണ്ടു (കൃ. ച.) ഇണകാകുറിക്കൊപ്പു നെറ്റിത്തടം (കൃ. ച.)

താളിളക്കം
!Designed By Praveen Varma MK!