Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

306. IN RELATIVE SENTENCES FORMED WITH INTERROGATIVE PRONOUNS (FOUND IN SOUTHERN BIBLICAL LANGUAGE).

822. യഛ്ശബ്ദതഛ്ശബ്ദവാചകപ്രയോഗത്തിൽ (തമിഴിൽ എന്നപോലെ).
ഉ-ം നീ ഏതു പ്രകാരം ചെയ്തുവോ അപ്രകാരം [അതേപ്രകാരം] ഞാനും ചെയ്യും (as—so) ഇതു തെക്കെ ഭാഷയും അനുരാവും അത്രേ എന്നാൽ 554—557 കാണുന്ന പ്രയോഗമേ മലയായ്മയിൽ വിധാനം 826. ഉപ.

താളിളക്കം
!Designed By Praveen Varma MK!