Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

234. MARKING PRECEDENCE OF TIME.

കാലത്തിൽ മുമ്പു സൂചിപ്പിക്കുന്നു. 575.
ഉ-ം നമ്മെ അറകുലക്കുത്തീട്ടു മാപാപി എങ്ങേനും പോയിക്കൊണ്ടാൻ (കൃ. ഗാ.the rogue, having stabbed us, ran away). നമ്മെ എറിഞ്ഞു കളഞ്ഞിട്ടു ചെമ്മേ നടപ്പോളം ധീരനോ താൻ? (കൃ. ഗാ. so bold as to leave us in the lurch and go?) കിടന്നിട്ടു അരനാഴിക ആകുന്നതിന്നു മുമ്പേ (before he had been lying twelve minutes, or he had not lain twelve minutes before . . . . . . ). ഉണ്ടിട്ടു പോയി (his meal being finished=he went after his meal).
The Disjunctive Conjunction though, although, notwithstanding.
ആകയാൽ ഉം ചേൎത്താൽ എതിരൎത്ഥത്തെ കുറിക്കുന്നു.
ഉ-ം ചെയ്തിട്ടും=ചെയ്തു എങ്കിലും (=635, 2. 3 although having done) എന്നിട്ടും (707, c. and yet); ചെയ്തും (572).

താളിളക്കം
!Designed By Praveen Varma MK!