Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

232. ഇടുക-(ഇട്ടു) TO PUT.

To put renders an action more determinate, first by changing Neuter Verbs into Actives, then chiefly by strengthening the Past Tense, so as to show that a fact is closed, in the Adverbial ഇട്ടു.
727. ഇടുക (408. 678 കാണ്ക):
a.) അകൎമ്മകങ്ങളെ സകൎമ്മകങ്ങളാക്കി തീൎക്കുന്നു.
ഉ-ം ആറീടുക=ആറ്റുക (=ആറി+ഇടുക‌).
b.) മുൻവിനയെച്ചമായ ഇട്ടു ഭൂതകാലത്തിന്നു വിശേഷിച്ചു കേമം വരുത്തി ക്രിയാസമാപ്തിയെ അറിയിക്കുന്നു. എങ്ങിനെ എന്നാൽ:

താളിളക്കം
!Designed By Praveen Varma MK!