022. രൂപവകകൾ Declensions. a. മലയാള രൂപവകകൾ Malayalam Declensions. 109. നാമരൂപങ്ങൾ വിശേഷാൽ രണ്ടു വകയാകുന്നു-കുവക-നുവക-എന്നിങ്ങിനെ ചതുൎത്ഥി രൂപത്തിന്നു തക്ക പേരുകൾ ഇടാം.