Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

191. THE USE OF ആവോ!

662. ആവോ വിസ്മയം ഭ്രമം ഉദാസീനത എന്നിവറ്റെ ഒന്നിച്ചു കുറിക്കുന്നു.
ഉ-ം ചിലർ പാപം എന്നു പറയുന്നാകിലും മനസി ആവോ നമുക്കു തിരിയാ എന്നുറെച്ചു തിരുനാമങ്ങൾ ചൊല്ക (ഹ. ന. കീ. though some should call it superstition, may I always answer within myself indeed, I dont know (is it so? I cant tell, but it does not matter) and continue to repeat thy holy names!). എന്തോ ഉപമേയം.

താളിളക്കം
!Designed By Praveen Varma MK!