Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

125. Cases used with ആണ ആണ എന്നതു വളവിഭക്തിയോടു ചേരുന്നതു.
എന്നാണ പൊയ്യല്ല. (പ. ത.) സ്വാമിയുടെ കാലാണ സത്യം. രാമദേവനാണ.ഗുരുവാണ (ര. മ.) നമ്മാണ (കൈ. ന.) നിന്നാണ. പൊന്നപ്പൻ തന്നാണ (പൈ.)പെരിയ വില്ലാണ. ശാൎങ്ശത്താണ ഉരുപുണ്യത്താണ. ജനകജയാണ. എൻ്റെ ക്ഷത്രധൎമ്മത്തിന്നാണ (കേ. രാ.)
ഇതി ആശ്രിതാധികരണം സമാപ്തം (397-526.)

താളിളക്കം
!Designed By Praveen Varma MK!