Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

124. Terms of Cause കാരണവാചികളോടു പലപ്പോഴും പ്രഥമ മതി. (403. 3.)

ഞാന്മൂലം ഗ്രാമം മുടിഞ്ഞു (മ. ഭാ.) മോഹം നിമിത്തം (429, 1.)
പിന്നെ വളവിഭക്തി ചേരും. തന്മൂലം (മ. ഭാ.)
ഷഷ്ഠിയും സാധു. നിന്നുടെ മൂലം വിപത്തു വരും (കേ. രാ.) തവമൂലമായി ദുഃഖിച്ചു. (നള.)

താളിളക്കം
!Designed By Praveen Varma MK!